പാലാ: പുത്തൻപള്ളിക്കുന്ന് വടക്കൻ പുത്തൻപുരയ്ക്കൽ മാണി തോമസ് (കൊച്ച്, 89) നിര്യാതനായി. സംസ്‌ക്കാരം നാളെ 10ന് ളാലം സെന്റ് ജോർജ് പുത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ ക്ലാരമ്മ കാഞ്ഞിരപ്പള്ളി തൂങ്കുഴി കുടുംബാംഗമാണ്. മക്കൾ: തോമാച്ചൻ, പൊന്നമ്മ, അനുമോൾ, പൂവമ്മ. മരുമക്കൾ: മിനിക്കുട്ടി കങ്ങഴയ്ക്കാട്ട് പന്തത്തല, സജി തൊണ്ടിക്കൽ കടപ്ലാമറ്റം, വി.എ.മാത്യൂ വേരനാനിയ്ക്കൽ (സാജി) ഭരണങ്ങാനം.