രാമപുരം: തോട്ടത്തിൽ(കുഴുമ്പിൽ) മാത്യു(ബാബു - 82) നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: ചിന്നമ്മ രാമപുരം കുഴുമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെജി, സിജി, ലിജി, ബിജു(യൂ.കെ.), അജി, രാജീവ്. മരുമക്കൾ: ജോയി (കാട്ടിത്തറ, എറണാകുളം), ബെന്നി (കിഴക്കേവേലിക്കകത്ത്, മാനത്തൂർ), ഷാജി (ആവിമൂട്ടിൽ, രാമപുരം), ഡെയ്‌സി (യൂ.കെ.), ഷാജി (കിഴക്കേക്കര, പ്രവിത്താനം), ജിൻസി.