ചമ്പക്കര: തെക്കേടത്ത് പുത്തൻപുരയിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. മക്കൾ: ടി. ജി. ജോഷി (കെ. എസ്. ഇ. ബി. ത്രിവേണി), ഗിരിഷ് ഗോപിനാഥ് (വെള്ളാവൂർ പഞ്ചായത്ത്). മരുമക്കൾ : പ്രിയ പി. (സബ് രജിസ്ട്രാർ ഓഫീസ് കൂവപള്ളി), ഗായത്രി. സംസ്ക്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച 9.30 ന്.