kob-joseph-ponkunam-jpg

പൊൻകുന്നം:കുഴിവേലിക്കുഴിയിൽ കെ.വി.ജോസഫ്(ബ്രൈറ്റ് അപ്പച്ചൻ, 96) നിര്യാതനായി.സംസ്‌ക്കാരം നാളെ 10ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന ദേവാലയ സെമിത്തേരിയിൽ.ഭാര്യ: പരേതയായ ത്രേസ്യാമ്മ മുട്ടാർ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സാലിക്കുട്ടി, ജെയ്‌നമ്മ, ജെയിംസ്, സിബി, ഷൈനി,റീന,റോസ്മി. മരുമക്കൾ: അന്തോനിച്ചൻ (പുതുപ്പറമ്പിൽ, മാടപ്പള്ളി),തങ്കച്ചൻ (നാട്ടുകാലിൽ, ചേനപ്പാടി), മോളിമ്മ (ചൂണ്ടമണ്ണിൽ, ചങ്ങനാശ്ശേരി), ജാൻസി (കാവുങ്കൽ,നെടുമാവ്),ലപരേതനായ ഷാജി (പീടികതുണ്ടിയിൽ,ഏലപ്പാറ),വറോയി (പാറയ്ക്കൽ ,ഗുജറാത്ത്), ഇങ്കാച്ചൻ (കുളങ്ങരമുറിയിൽ, ,പൊൻകുന്നം).