അന്തിനാട് : മഞ്ഞക്കുന്നേൽ പരേതനായ എം..പി മാണിയുടെ മകൻ തോമസ് മാണി (ടോമി -51,മഞ്ഞക്കുന്നേൽ ഇൻഡസ്ട്രീസ് കൊല്ലപ്പള്ളി,പ്രവിത്താനം) നിര്യാതനായി. ഭാര്യ : സിനി തോമസ് (വിൻസി) തൊടുപുഴ അഞ്ചിരി പതിക്കാട്ടിൽ കുടുംബാംഗം. മകൾ : റോസ് തോമസ് (ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂൾ). മാതാവ് : റോസമ്മ മാണി. സംസ്കാരം നാളെ 10.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫെറാനോപള്ളിയിൽ.