mg-uni
MAHATMA GANDHI UNIVERSITY

പരീക്ഷകേന്ദ്രം

16 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം. പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലായ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ ആരംഭിക്കും.

പരീക്ഷഫലം
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.