അംബികാമാർക്കറ്റ്: പനയ്ക്കലോടി മാത്തൻ (69) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: റജിമോൾ, കാവ്യ.