kob-koshy

വെള്ളാവൂർ: ചവണിക്കാമണ്ണിൽ കോശി കോശി( 83) നിര്യാതനായി. സംസ്‌കാരം നാളെ 11 മുണ്ടത്താനം സെന്റ് ആൻഡ്രൂസ് സി.എസ്‌.ഐ പള്ളിയിൽ. ഭാര്യ :പരേതയായ ഏലിയാമ്മ കോശി. മക്കൾ: അനിത, സുനിത. മരുമക്കൾ:സാബു, പരേതനായ മാത്യു വർഗീസ്.