kob-savithri

അയ്മനം: പുത്രവള്ളിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. ചെങ്ങളം മാന്തറയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, സുധർമ്മ, വിജയപ്പൻ. മരുമക്കൾ: ദാസ്, സോമൻ, പൊന്നമ്മ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.