kob-ammini

എലിക്കുളം: നെടുമലയിൽ ബാലന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. വിളക്കുമാടം നരിയനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: സനൽ, സച്ചു. മരുമക്കൾ: സബിത, ജിഷ. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.