കോട്ടയ്ക്കപുറം: പുതുശേരിയിൽ വർക്കി ജോസഫ് (പാപ്പച്ചൻ, 82) നിര്യാതനായി. ഭാര്യ: അന്നമ്മ വർക്കി മറ്റക്കര പാമ്പാടിയിൽ കുടുംബാംഗമാണ്. മക്കൾ: റെജി, മിനി, ലീന. മരുമക്കൾ: സി. ജെ. മാത്യു, മാത്യു പി. സി., ആന്റണി (പനയ്ക്കപുരയ്ക്കൽ). സംസ്ക്കാരം ഇന്ന് 9.30 ന് കോട്ടയ്ക്കപുറം സെന്റ് മാത്യുസ് പള്ളിയിൽ.