ഇത്തിത്താനം: മലക്കുന്നം ഇളംങ്കാവ് മൂലവേലിൽ (കൊട്ടാരക്കര ജെ. ജെ. ഡബ്ളിയു. ടി ഇൻഡസ്ട്രി) മുരളീധരൻ നായർ (58) നിര്യാതനായി. ഭാര്യ: എ. കെ. വിജയകുമാരി ഇത്തിത്താനം അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: വിമൽ മുരളി, വിശാൽ മുരളി. മരുമകൾ: അതുല്യ വിശാൽ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.