ഇരവിമംഗലം: ഇടപ്പള്ളിമലയിൽ ജാനകി വാസുക്കുട്ടൻ (99) നിര്യാതയായി. മക്കൾ: കുട്ടപ്പൻ, തങ്കൻ, മാധവൻ. മരുമക്കൾ: സുലോചന, ഭവാനി, രാജമ്മ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.