പൊൻകുന്നം: ദൈവസഹായത്തിൽ പരേതനായ എം.എസ്.തങ്കപ്പൻ നായരുടെ ഭാര്യ ശാന്തകുമാരി (70) നിര്യാതയായി. ഇളങ്ങുളം കരിപ്പാലാത്ത് കുടുംബാംഗമാണ്. മക്കൾ: സിന്ധു, സീന. മരുമക്കൾ: ഡോ.രാധാകൃഷ്ണൻ നായർ (ജില്ലാ ആശുപത്രി, കോട്ടയം), ഡോ.വിനോദ്കുമാർ (യു.കെ.). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.