kob-kamalakshi

കുറിച്ചി : കിഴക്കേപറമ്പിൽ പരേതനായ രാഘവനാചാരിയുടെ ഭാര്യ കമലാക്ഷി (73) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മീനടം വേട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: രാധാകൃഷ്ണനാചാരി, രാജേശ്വരനാചാരി, സോമിനി, മുരളീധരനാചരി, ബിജു(ദുബായ്). മരുമക്കൾ: വിജയമ്മ (മാമ്മൂട്), രമാദേവി (വേദഗിരി), പുരുഷോത്തമൻ (ഓതറ), പരേതയായ ജലജമുരളീധരൻ (വാലടി), സുജാത (തോലശ്ശേരി).