ചങ്ങനാശേരി: പുല്ലുകാട്ട് പരേതനായ ജോസഫ് എബ്രഹാമിന്റെ ഭാര്യ ബ്രിജീത്താമ്മ എബ്രഹാം (95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ. ആലപ്പുഴ ഇലഞ്ഞിക്കൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ പ്രൊഫ. ജോസഫ് പുല്ലുകാട്ട്, അന്നക്കുട്ടി, ത്രേസ്യാമ്മ, തോമസ് (കാനഡ), സാലിമ്മ, ജോസഫ് (ജോസ് അസോസിയേറ്റ്‌സ്, ചങ്ങനാശേരി), ടോമിച്ചൻ. മരുമക്കൾ: മാമിക്കുട്ടി (ചെമ്പന്നൂർ, നെടുംകുന്നം), മാമച്ചൻ (തെക്കേക്കര, കണ്ണവട്ട), ബേബിച്ചൻ (വാലുകണ്ടത്തിൽ, തൃക്കൊടിത്താനം), പോളി (എറണാകുളം), ദേവസ്യാച്ചൻ (നരിത്തൂക്കിൽ, പൈക), പരേതയായ മേരിക്കുട്ടി, ഷൈനി (മണലി, മുട്ടാർ).