മുക്കാലി: പരേതനായ ദാമോദരൻ ആശാന്റെ ഭാര്യ ഗൗരിയമ്മ (87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി, ഷൈല, ശാന്ത,ശശി.