kob-george

പയ്യപ്പാടി: പുതുപ്പള്ളി വാഴേപ്പറമ്പിൽ വി. എ. ജോർജ് (അനിയൻ , 88, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: സാറാമ്മ ജോർജ് കുറുപ്പംപടി വായ്ക്കര ചിറയ്ക്ക്ക്കുടി കുടുംബാംഗമാണ്. മക്കൾ: ആനി എസ്. ജോൺ (യു. എസ്. എ), ഡോ. ബാവ വർഗീസ് (ബാംഗളൂരു), മേരി സൂസൻ ജോർജ്. മരുമക്കൾ: സജു ജോൺ (ഹുസ്റ്റൺ), ഡോ. അജി വർഗീസ് പാപ്പാലിൽ (വേൾഡ് ഗോസ്പൽ മിഷൻ പ്രസിഡന്റ്), സാജു വർഗീസ് (ചെന്നൈ). സംസ്ക്കാരം നാളെ 12 ന് പയ്യപ്പാടി സഭ സെമിത്തേരിയിൽ.