kob-bhargavi

പുളിക്കൽകവല: മാനംമൂഴിയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഭാർഗവി (77) നിര്യാതയായി. മക്കൾ: മിനി, ബിജി, അജി. മരുമക്കൾ: ശശീന്ദ്രൻ (വാറാടിയിൽ, പുളിക്കൽകവല), പി. സി. രാജൻ (പാലയ്ക്കൽപതാലിൽ, കീച്ചേരിപ്പടി), ജിഞ്ചു (അടൂർ). സംസ്ക്കാരം ഇന്ന് 12 ന് പുളിക്കൽകവല പൂവത്തുംകുഴിയിലുള്ള വീട്ടുവളപ്പിൽ.