kob-bhargavi-pattithanam

പട്ടിത്താനം: വടക്കേക്കര ഭാർഗവി വേലായുധൻ (84) നിര്യാതയായി. മക്കൾ: സജി, രമപ്രകാശ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.