നാലുകോടി: കുളങ്ങരവീട്ടിൽ ഉണ്ണി വിജയന്റെ ഭാര്യ സിന്ധു ഉണ്ണി (47) നിര്യാതയായി. മക്കൾ: ഉമേഷ്, ഉമ, ഉല്ലാസ്, സീന. സംസ്ക്കാരം ഇന്ന് 11. 30 ന് പെരുംതുരുത്ത് സെന്റ് പീറ്റേഴ്സ് സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ