kob-raveendran

മറ്രത്തിപ്പാറ: കുന്നേൽ കെ. കെ. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ലളിത വടയാർ പാറത്തറയിൽ കുടുംബാംഗമാണ്. മക്കൾ: മായ, മജി, മധു, മഞ്ചു. മരുമക്കൾ: മോഹനൻ, വിനോദ്, ജിഷ, പരേതനായ പ്രശാന്ത്. സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.