ഇരവിമംഗലം: കുന്നശ്ശേരിൽ ഉതുപ്പാന്റെ മകൻ ജോയി (53) നിര്യാതനായി. ഭാര്യ: ഷൈജ അരയൻകാവ് തോട്ടറ പൊങ്ങുംകാലായിൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ, അജി, അഞ്ചലി. സംസ്ക്കാരം ഇന്ന് 10 ന് കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളിയിൽ.