തൃക്കോതമംഗലം: താന്നിയ്ക്കൽ പരേതനായ ടി. കെ. കേശവന്റെ (ആധാരം എഴുത്ത്, കോട്ടയം) ഭാര്യ ദേവയാനി (99) നിര്യാതയായി. തൃക്കൊടിത്താനം വെങ്ങാലിൽ കുടുംബാംഗമാണ്. മക്കൾ: ടി. കെ. വാസു (റിട്ട. ഐ. എസ്. ആർ. ഒ), കെ ശ്രീനിവാസൻ (ആധാരം എഴുത്ത്, പുതുപ്പള്ളി), സരസമ്മ, രാധമ്മ, രേവമ്മ. മരുമക്കൾ: ചന്ദ്രിക, പി. കെ. പീതാംബരൻ (ആധാരം എഴുത്ത്, കോട്ടയം), പി. വി. വാസു (റിട്ട. കെ. എസ്. ഇ. ബി), എം. കെ. ഗോപിദാസ് (ആധാരം എഴുത്ത് കോട്ടയം), ഇന്ദിരാദേവി, പരേതയായ ജയശ്രീ. സംസ്ക്കാരം ഇന്ന് 2 ന് തൃക്കോതമംഗലം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.