പൊൻകുന്നം: ചെന്നാക്കുന്ന് കണാർത്തുകുന്നേൽ കെ.സി. ചന്ദ്രകുമാർ (84) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ കങ്ങഴ മന്തിരിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, തമ്പി (മൂക്കംപെട്ടി), ജ്ഞാനശീലൻ (തിരുവനന്തപുരം), വിജയകുമാർ (സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ, പാലാ), ജ്ഞാനസുന്ദരൻ (സുനിൽ, പുതുപ്പള്ളി എസ്.സി.ബി), പരേതനായ ശശികുമാർ. മരുമക്കൾ: ചെല്ലമ്മ, രാധാമണി, കുഞ്ഞുമോൾ, വിജയകുമാരി, ഓമന (മൈനിംഗ് & ജിയോളജി, കോട്ടയം), ശ്യാമളകുമാരി. സംസ്കാരം ഇന്ന് 12 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.