ഏറ്റുമാനൂർ: പടിഞ്ഞാറെനട മഹാലക്ഷ്മിയിൽ ശ്രീറാം സുബ്രഹ്മണ്യൻ (51, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ,പാലക്കാട് കള്ളിയത്ത് ടി എം ടി) നിര്യാതനായി. ഭാര്യ: സരിത അയ്യർ (അസോസിയേറ്റ്.പ്രൊഫസർ, ഏറ്റുമാനൂരപ്പൻ കോളേജ്). മക്കൾ: ലക്ഷ്മി, വാണി (ഇരുവരും കോട്ടയം ചിന്മയ വിദ്യാലയ വിദ്യാർത്ഥിനികൾ).
സംസ്‌ക്കാരം ഇന്ന് കോഴിക്കോട് ചേവായൂരിൽ.