ഏറ്റുമാനൂർ : ഊറ്റക്കുഴി വലിയവീട്ടിൽ വി.എ. വർഗീസ് (വക്കച്ചൻ, 72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി അമ്മഞ്ചേരി കന്നുകുളം പോങ്ങാനായിൽ കുടുംബാംഗമാണ്.. മക്കൾ: പരേതയായ ജയ, ബിജു, മനോജ്, മഞ്ചു. മരുമക്കൾ : ജോൺ (അറക്കൽ), ചാത്തമ്മ (എറണാകുളം), ജയ്‌മോൻ (ചാമക്കാല, കാണക്കാരി), നിഷ (കൊച്ചുപുരയ്ക്കൽ, കുടമാളൂർ), ജിനി (കൊച്ചുവേലിക്കകത്ത് നീറന്താനം, രാമപുരം).