പമ്പാവാലി: കണമല ചരുവിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. മക്കൾ: മറിയാമ്മ, കുഞ്ഞ്കുട്ടി, ബേബി, പാസ്റ്രർ ജോസഫ്, കുഞ്ഞുമോൻ, പരേതനായ ഉണ്ണി. മരുമക്കൾ: മേരിക്കുട്ടി, ലിസി, സൂസമ്മ, ജെസി, പരേതരായ ശാന്തമ്മ, പൊടിയൻ. സംസ്കാരം ഇന്ന് 11 ന് കണമല പെന്തക്കോസ്ത് ഫെലോഷിപ്പ് പള്ളിയിൽ.