പിണ്ണാക്കനാട്: തെക്കേടത്തുപറമ്പിൽ (മൂഴയിൽ) ബെന്നി ജോസഫ് (67) നിര്യാതനായി. ഭാര്യ: ലിസി പറപ്പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിനീത്, അഞ്ജന. മരുമക്കൾ: ലിജ, ബിനു. സംസ്ക്കാരം ഇന്ന് 11 ന് ചെമ്മലമറ്രം പന്ത്രണ്ട് ശ്ശീഹന്മാരുടെ പള്ളിയിൽ.