kob-shivamani-jpg

കുടവെച്ചൂർ: കളത്തിൽ ശിവാമണി (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ജിഷ, ജിമ്മി. മരുമക്കൾ: സലീപ്കുമാർ, ബീന.