
പാലാ: വരാച്ചേരിൽ പരേതനായ വി.വി. തോമസിന്റെ മകൻ ജോർജ് തോമസ് (ബേബി, 76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ. അമ്മ: പരേതയായ ഏലിക്കുട്ടി മീനച്ചിൽ കല്ലറയ്ക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ലീലാമ്മ എപ്രേം മണ്ണരാംപറമ്പിൽ, ഇടപ്പാടി (റിട്ട. അദ്ധ്യാപിക), വി.ടി. തോമസ് (രാജു റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), അഡ്വ. മോഹൻ തോമസ് (പാലാ).