kob-joseph-vikam-jpg

വൈക്കം: പള്ളിപ്രത്തുശ്ശേരി കൊല്ലശ്ശേരി കെ. എം. ജോസഫ് (ഔസേപ്പച്ചൻ, 88) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മുട്ടുചിറ കൊല്ലപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സാലി, ജോസ്, മാത്യു, തദേവൂസ്, ജോണി. മരുമക്കൾ: പരേതനായ ജോർജ്, പരേതയായ കത്രീന, ടെസി, ഷേർളി, ബിന്ദു. സംസ്ക്കാരം നാളെ 2 ന് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.