രാമപുരം: കൊച്ചുകിഴക്കേടത്ത് പരേതനായ രാമൻനായരുടെ ഭാര്യ ഗോമതിയമ്മ (88) നിര്യാതയായി. കൊണ്ടാട് മൂത്തേടത്ത് കുടുംബാംഗമാണ്. മക്കൾ:സതിയമ്മ, ശിവശങ്കരൻ നായർ, സുകുമാരൻ നായർ, ഗീതകുമാരി, അനിൽകുമാർ (സിവിൽ പൊലീസ് ഓഫീസർ, മേലുകാവ്). മരുമക്കൾ: മോഹനൻനായർ (മണ്ഡപത്തിൽ, രാമപുരം), പത്മകുമാരി, സുശീലദേവി, ജയലക്ഷ്മി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.