kob-shoshamma

കുമരകം: ഇലഞ്ഞിമുട്ടിൽ തട്ടാരത്ത് തൈത്തറ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞമ്മ, 83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. മണർകാട് കൊല്ലം പറമ്പിലായ കുറ്റിക്കൽ (കൊക്കുറ) കൂടുംബാംഗമാണ്. മക്കൾ: പരേതനായ ടി.ടി. രാജു ,ജോളി ,ബെന്നി ടി.ടി. മരുമക്കൾ: കുഞ്ഞുമോൾ (ഈരാച്ചേരിൽ, മണർകാട്), റെജി പി. ഉതുപ്പ് (പ്ലാമൂട്ടിൽ, പേരൂർ), മിനി (തിടുതിടുപ്പിൽ, പാമ്പാടി).