kob-susamma

അതിരമ്പുഴ: മണ്ണാർക്കുന്ന് കരികുളത്തിൽ കെ. എൻ. ജോയിയുടെ ഭാര്യ സൂസമ്മ ജോയി (61) നിര്യാതയായി. ചുങ്കപ്പാറ തിരുനല്ലൂർ കുടുംബാംഗമാണ്. മക്കൾ: സുജോ, മേരി, ഷാരോൺ. മരുമക്കൾ: ശ്രുതി (വെട്ടികാട് പോളച്ചിറ, നാലുകോടി), സെബാസ്റ്റ്യൻ (കരികുറ്റിയിൽ, കരിംകുന്നം), ജിജോ (പുതിയമഠം, പുന്നപ്ര). സംസ്ക്കാരം ഇന്ന് 10 ന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ.