കുറുപ്പന്തറ: തേവർവക്കയിൽ പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ഷാജു, തങ്കമ്മ, സാന്റി. മരുമക്കൾ: വത്സല, ലാലി, റെജി, പരേതനായ തോമസ്. സംസ്ക്കാരം ഇന്ന് 1.30 ന് മുട്ടുചിറ (ഊന്നുകല്ല് സെന്റ് പോൾസ് സി. എസ്. ഐ. പള്ളിയിൽ.