
മുപ്പത്തഞ്ചാംമൈൽ: മുളങ്കുന്ന് നടയ്ക്കൽ ദേവസ്യ സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്, 76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ കരുമ്പൻമൂഴി തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മിനി (സൗദി), ജിനി, സുനി, ടോണി. മരുമക്കൾ: സാബു കുരീയ്ക്കാട്ട് (വെളിച്ചിയാനി), സജി പ്ലാവനകുഴി (കട്ടപ്പന), ബിൻസി വെട്ടിത്താനം (കുരുമ്പൻമൂഴി).