പാലാ : കറ്റിട്ടുവിളയിൽ പാസ്റ്റർ മാത്യുസ് ചെറിയാൻ (83, പാസ്റ്റർ, ആൽഫാ ബൈബിൾ ചർച്ച് ഇൻ ഇന്ത്യാ സ്ഥാപകനും പ്രസിഡന്റുമായിരുന്നു) ബറോഡയിൽ നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച 10 ന് ബറോഡയിൽ. ഭാര്യ : ഗ്രേസ് മാത്യുസ്. മക്കൾ: ബെന്നി മാത്യൂസ്, ഫിന്നി മാത്യൂസ്, ഡെന്നി മാത്യൂസ്, ഡോവിഡ് മാത്യൂസ്, ലൗലി, ജിമ്മി മാത്യൂസ്. മരുമക്കൾ: ലീനാ, ബിന്ദു, ബെല, അനില, സൂസൻ, ഡെന്നി.