kob-leelamma-jpg

കോത്തല: കല്ലടപ്പള്ളിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ലീലാമ്മ (63) നിര്യാതയായി. മീനച്ചിൽ കോടികാട്ട് കുടുംബാംഗമാണ്. മക്കൾ: ബിനു കെ. ബാലൻ (ബോബി), സിബി. മരുമക്കൾ: ഷീജ (സിന്ധു), മനുജ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.