തൃക്കൊടിത്താനം: വടക്കേപ്പുറം ജോസ് അലക്‌സ് (മണി, 58) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: എൽഡാ തിരുവനന്തപുരം എ.എം. ഹൗസ് കുടുംബാംഗമാണ്. മക്കൾ: സോണി, റോണി. മരുമക്കൾ: രാജു ദേവസ്യാ, മീനു.