കോട്ടയം: എസ്.എൻ.ഡി.പി യോഗം വെള്ളൂർ ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ രാവിലെ 11 ന് ശാഖാ ഹാളിൽ നടക്കും. പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ അഡ്വ. ശാന്താറാം റോയ് സന്നിഹിതനാകും. കോട്ടയം യൂണിയൻ വാർഷിക പ്രതിനിധികളെ തിരഞ്ഞെടുക്കാൻ ചേരുന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി ടി.പി. രാജു അറിയിച്ചു.