ഇടവട്ടം: വൈക്കപ്രയാർ മാർപ്പാടിമനയിൽ എം. ആർ. വേണുഗോപാൽ (76) നിര്യാതനായി. ഭാര്യ: ഗീത ഇടവട്ടം കടംപാലമിറ്റം കുടുംബാംഗമാണ്. മക്കൾ: ഇന്ദു ജയകുമാർ, വിപിൻ. മരുമക്കൾ: പരേതനായ ജയകുമാർ, രേഷ്മ. സംസ്ക്കാരം നടത്തി.