മുളത്തുരുത്തി: കാട്ടുമങ്ങാട്ട് കട്ടപ്പിള്ളിൽ ഇചിരവേലിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. വെട്ടിക്കൽ കുമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ജോയി, തോമസ് (റിട്ട. ആർമി), കുര്യൻ, സൂസി. മരുമക്കൾ: പരേതനായ പൗലൂസ്, മേരി, മോളി, സൂസി, രാജു. സംസ്ക്കാരം ഇന്ന് 2 ന് പെരുമ്പിള്ളി സെന്റ് ജോർജ് ബത്സബറോ സിംഹാസനപള്ളിയിൽ.