പൊൻകുന്നം: കാവാലിമാക്കൽ സലാഹുദ്ദീൻ (കിളി അണ്ണൻ, 87, ചെറുകിട വ്യാപാരി, ലോട്ടറി ഏജന്റ്) നിര്യാതനായി. ഭാര്യ: പരേതയായ അനിഫാ ബീവി. മക്കൾ: സലിം, അഷറഫ്, ഷാജി, സമദ്, സൂറാബീവി, റുഖിയ, ഷൈലജ. കബറടക്കം നടത്തി.