അയർക്കുന്നം: പുളിന്തറയിൽ ജനാർദ്ദനൻ നായർ (81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനിയമ്മ തോട്ടങ്കര കുടുംബാംഗമാണ്. മക്കൾ: സജിമോൻ (ദേവസ്വം ബോർഡ് കോട്ടയം), മായ, ജയ, അനിൽകുമാർ. മരുമക്കൾ: സുഷമ, ബാബു (കാസർഗോഡ്), ജിജി (മങ്കൊമ്പ്), ധന്യ (ഏറ്റുമാനൂർ).