വിഴിക്കത്തോട്: കൊല്ലവിലാത്ത് (കൊണ്ടാട്ട്) തങ്കമ്മ ഗോപാലപിള്ള (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണപിള്ള, രാജമ്മ, ഗോപി, ജഗദമ്മ, ഗീത, ഉഷ. മരുമക്കൾ:സരസമ്മ, രവീന്ദ്രൻ, രാധ, ഉണ്ണികൃഷ്ണൻ, സുബ്രമണ്യൻ, പരേതനായ രാധാകൃഷ്ണൻ നായർ.