കുമാരനല്ലൂർ: വജസിൽ പരേതനായ ജി. സോമസുന്ദരൻനായരുടെ (റിട്ട. സുബേദാർ) ഭാര്യ ടി.എൻ. വത്സലാകുമാരി (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ (റിട്ട. മിലിട്ടറി), ജിതേന്ദർ എസ്. (റിട്ട. മിലിട്ടറി), ഷീലാ ഹരികൃഷ്ണൻ. മരുമക്കൾ: വിമല (കട്ടപ്പന), ലീന (ഈര), ഹരികൃഷ്ണൻ (മസ്‌ക്കറ്റ്).