ചങ്ങനാശേരി : തിരുവാതിര കലാകാരിയും നാടൻകലാ അക്കാഡമി ഗുരുപൂജ പുരസ്‌കാര ജേതാവുമായ വാഴപ്പള്ളി പടിഞ്ഞാറ് തെക്കേടത്ത് എൽ.ഗംഗാഭായി (ബേബി - 83) നിര്യാതയായി. ഭർത്താവ് അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന പരേതനായ പ്രൊഫ.പി.എ രാമചന്ദ്രൻനായർ. മക്കൾ : ആർ.ഹരിശങ്കർ പരേതനായ ആർ.ഹരികുമാർ. മരുമക്കൾ : മഞ്ജു ജി.നായർ, എം.പ്രസന്ന കുമാരി. സംസ്‌കാരം നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.