ചങ്ങനാശേരി: കടമാൻചിറ മഴുവൻചേരിൽ പരേതനായ കുഞ്ഞൻപണിക്കരുടെ ഭാര്യ ഗൗരിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 1.30 ന് ആനന്ദാശ്രമം ശ്മശാനത്തിൽ. മക്കൾ: ശാന്തമ്മ, ദേവരാജൻ, ലത, രഘു, മായ, രതീഷ്. മരുമക്കൾ: വൽസമ്മ, സജി, ഷീല, പ്രകാശ്.