g-thagamma

വൈക്കം : ചാലപ്പറമ്പ് കളത്തറയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ജി.തങ്കമ്മ (93) നിര്യാതയായി. മക്കൾ: ഭാസ്‌ക്കരൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി), രാംകുമാർ (റിട്ട.ആർമി), രോഹിണി അമ്മ, സുഭദ്റക്കുട്ടി അമ്മ (എൽ. ഐ.സി തൊടുപുഴ). മരുമക്കൾ : സുലേഖ, അംബിക, പരേതനായ കൃഷ്ണപ്പണിക്കർ, വേണുഗോപാൽ (റിട്ട. സബ് രജിസ്ട്രാർ). സംസ്‌കാരം നടത്തി.